കഴിഞ്ഞ സർക്കാർ കേരളത്തിൽ 4,14,552 വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു എന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പറഞ്ഞിട്ടും പലർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ചിലരെങ്കിലും വിശ്വസിക്കാത്ത പോലെ നടിക്കുന്നു- കാരണം അത് സമ്മതിച്ചാൽ ഇപ്പോഴത്തെ സർക്കാർ ആഘോഷപൂർവ്വം കൊണ്ടാടുന്ന രണ്ടു ലക്ഷം വീടുകൾ എന്ന പ്രചാരണത്തിന്റെ മുനയൊടിയും എന്നത് തന്നെ.
ഈ വസ്തുത രേഖാമൂലം തെളിയിക്കാനുള്ള ശ്രമത്തിൽ കണ്ടെത്തിയ വസ്തുതകൾ ഇവയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പാർപ്പിട പദ്ധതികൾ വിവിധ വകുപ്പുകളുടെ കീഴിൽ വിവിധ പദ്ധതികളായി നടന്നു വരികയായിരുന്നു. അതുകൊണ്ടു തന്നെ മൊത്തം സംഖ്യ എത്ര എന്നത് എളുപ്പത്തിൽ കണ്ടെത്താൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സർക്കാരാണ് എല്ലാ പദ്ധതികളും LIFE എന്ന ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വന്നത്.
ഈ വിഷയത്തിൽ എനിക്ക് ലഭ്യമായ നിയമസഭാ മറുപടികൾ അടക്കമുള്ള രേഖകളിൽ ഏറ്റവും അധികാരികമായത് 2016 വർഷത്തെ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവ്വേ ആണ്. ഈ സർവേയിൽ പശ്ചാത്തല സൗകര്യം എന്ന അദ്ധ്യായത്തിൽ ഭവനനിർമ്മാണം എന്ന തലക്കെട്ടിൽ വളരെ വിശദമായി തന്നെ ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഈ സർവ്വേ റിപ്പോർട്ടിലാണ് "2016-ല്‍ അധികാരത്തില്‍ വന്ന കേരളത്തിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശാവഹമായ ഒരു ഭവന നിര്‍മ്മാണ/ജീവനോപാധി ലഭ്യമാക്കുന്ന പദ്ധതിയാണ് ‘ലൈഫ്’(ജീവനോപാധി ഉള്‍പ്പെട്ടതും സാമ്പത്തിക ശാക്തീകരണമുള്ളതും) എന്ന് ലൈഫ് പദ്ധതിയെ പരിചയപ്പെടുത്തുന്നതും "സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ദൗത്യങ്ങളില്‍ ഒന്നാണ് 'ലൈഫ് പദ്ധതി'" എന്ന് പ്രഖ്യാപിക്കുന്നതും.
തുടർന്ന്, സർവ്വേ റിപ്പോർട്ട് നിലവിലുള്ള സഹചര്യത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഭവന നിര്‍മ്മാണ മേഖലയിലെ ഏജന്‍സികള്‍ എന്ന ഉപ-തലക്കെട്ടിനു കീഴിൽ പറയുന്ന ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ:
"സംസ്ഥാനത്ത് ധാരാളം ഏജന്‍സികള്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. കുടുംബശ്രീ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ഭവന ഫെഡറേഷന്, കേരള സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. സര്‍ക്കാരിതര ഏജന്‍സികളായ കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, കേരള പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് പോലുള്ള കേര്‍പ്പറേഷനുകള്‍,സഹകരണ സംഘങ്ങള്‍ മുതലായവയും ഭവന നിര്‍മ്മാണ മേഖലയെ സഹായിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരിതര സംഘടനകളും ഈ മേഖലയില്‍ കാര്യമായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍, മത്സ്യത്തൊഴിലാളി, സൈനികക്ഷേമം, നഗര കാര്യം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളും സാമ്പത്തിക ദുര്‍ബ്ബല വിഭാഗക്കാര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും താങ്ങാനാകുന്ന തരത്തിലുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഈ ഏജന്‍സികള്‍/വകുപ്പുകള്‍ 2011-12 മുതല്‍ 2016-17 വരെയും 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ 90 ശതമാനവും ഭൂമി കൈവശമുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് 2015-16 വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആദ്യം ഭൂരഹിതരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാണ് ലൈഫ് ശ്രമിക്കുന്നത്. കേരളത്തിലെ വിവിധ ഭവന നിര്‍മ്മാണ ഏജന്‍സികള്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഭവന പദ്ധതികളിലെ നേട്ടങ്ങള്‍ അനുബന്ധം 5.59-ല്‍ കൊടുത്തിരിക്കുന്നു."
അതായത്, ഈ സർക്കാർ തന്നെ തങ്ങളുടെ എക്കണോമിക് സർവേയിൽ സമ്മതിച്ചിട്ടുള്ള കാര്യമാണ് കഴിഞ്ഞ സർക്കാരിന്റെ സമയത്ത് 2011-12 മുതല്‍ 2016-17 വരെ മൊത്തം 4,76,490 വീടുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിട്ടുണ്ട് എന്നത്. ഇനി വകുപ്പ് തിരിച്ചു കണക്കു വേണ്ടവർക്ക് അതും റിപ്പോർട്ടിൽ തന്നെ കൊടുത്തിട്ടുണ്ട് (റിപ്പോട്ടിന്റെ അനുബന്ധം 5.59 നോക്കുക).
മറ്റൊരു കാര്യം കൂടി. ഈ രംഗത്ത് പുതിയ സർക്കാരിന്റെ ലക്ഷ്യങ്ങളും റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞു വച്ചിരുന്നു:
"ഒരു സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിത- ഭവന രഹിതര്‍ക്കായി ഒരു സമ്പൂര്‍ണ്ണ പുനരധിവാസ പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് ഇതിന്റെ ഗുണഭോക്താക്കളാകും എന്നു പ്രതീക്ഷിക്കുന്നു."
അതായത് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി എന്നത് മുഖവിലക്കെടുത്താൽ പോലും ഇനിയും 2.32 ലക്ഷം വീടുകൾ കൂടി അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കിയാൽ മാത്രമേ ഈ സർക്കാരിന്റെ 4.32 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുക എന്ന ലക്ഷ്യം പൂർത്തിയാക്കാൻ പറ്റുകയുള്ളൂ.
Economic Survey 2016 വായിക്കാൻ താൽപ്പര്യമുള്ളവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു:
http://spb.kerala.gov.in/EconomicReview2016/web/malayalam/chapter05_18.php?fbclid=IwAR3U0hpUt_gFmSRxtdayqoUaoDZnqL16Mv-OEoXZUiqXHzjboqwxnuaNtkA
വാൽക്കഷ്ണം: രാഷ്ട്രീയത്തിൽ എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് അത് വിളിച്ചു പറയുക എന്നത്. ഉമ്മൻചാണ്ടി സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും, ഈ വീടുകൾ ഉൾപ്പെടെ, ജനങ്ങളെ അറിയിക്കാൻ UDF പരാജയപ്പെട്ടു എന്നത് തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത്.

കേരളത്തിലെ
വിവിധ ഭവന നിര്‍മ്മാണ
ഏജന്‍സികളുടെ പ്രധാന
പദ്ധതികളിലെ നേട്ടങ്ങള്‍ |
||||||||||||||||||||||||||||||||
ക്രമ
നം . |
പദ്ധതിയുടെ
പേര് |
നോഡല്‍
ഏജന്‍സി |
നടപ്പിലാക്കുന്ന
ഏജന്‍സി |
2010-11 മുതൽ
2016-17 സെപ്റ്റംബർ
വരെ നിർമ്മിച്ച വീടുകളുടെ
എണ്ണം |
201 6 -1 7 സെപ്റ്റംബര്‍ 30 വരെ |
ആകെ |
വകുപ്പ് - ആകെ |
|||||||||||||||||||||||||
2011-12 |
2012-13 |
2013-14 |
2014-15 |
2015-16 |
||||||||||||||||||||||||||||
|
കേരള
സര്‍ക്കാര്‍ പദ്ധതികള്‍ |
|||||||||||||||||||||||||||||||
|
ഭവന
വകുപ്പ് |
|
|
|
|
|
|
|
|
|
|
|
||||||||||||||||||||
1 |
സുരക്ഷ
ഭവന പദ്ധതി |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
414 |
114 |
112 |
29 |
19 |
0 |
688 |
|
|||||||||||||||||||||
2 |
ലക്ഷം വീട്
നവീകരണ പദ്ധതി |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
0 |
0 |
190 |
582 |
0 |
0 |
772 |
|
|||||||||||||||||||||
3 |
ലക്ഷം വീട്
പുനരുദ്ധാരണ പദ്ധതി |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
1460 |
498 |
142 |
61 |
38 |
7 |
2206 |
|
|||||||||||||||||||||
4 |
നവീന ഭവന
പദ്ധതി (ഫ്ലാറ്റുകള്‍) |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
0 |
24 |
24 |
88 |
24 |
0 |
160 |
|
|||||||||||||||||||||
5 |
ഗൃഹശ്രീ
ഭവന പദ്ധതി |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
0 |
0 |
0 |
372 |
709 |
0 |
1081 |
|
|||||||||||||||||||||
6 |
സാഫല്യം
ഭവന പദ്ധതി (ഫ്ലാറ്റുകള്‍) |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
0 |
0 |
0 |
0 |
48 |
24 |
72 |
|
|||||||||||||||||||||
7 |
കോഴിക്കോട്
ശാന്തി നഗർ - (ബംഗ്ലാദേശ്
കോളനി) – ലെ
പുനരധിവാസ ഭവന പദ്ധതി |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ് |
0 |
146 |
72 |
0 |
0 |
0 |
218 |
|
|||||||||||||||||||||
ആകെ |
5197 |
|
||||||||||||||||||||||||||||||
II. തദ്ദേശ
സ്വയം ഭരണ വകുപ്പ് |
||||||||||||||||||||||||||||||||
|
II. I. കുടുംബശ്രീ |
|
|
|
|
|
|
|
|
|
|
|||||||||||||||||||||
8 |
ഐ.എച്ച്.എസ്.ഡി.പി
(സംയോജിത
ഭവന നിർമ്മാണ ചേരി വികസന
പദ്ധതി) |
കുടുംബശ്രീ |
യു.എൽ.ബി. |
1100 |
1139 |
1433 |
1266 |
313 |
350 |
5601 |
പുതുതായി
നിർമ്മിച്ച വീടുകളുടെ
എണ്ണത്തിൽ നവീകരിച്ച
വീടുകൾ ഉൾപ്പെടുത്തിയിട്ടില്ല . |
|||||||||||||||||||||
9 |
ബി.എസ്.യു.പി
(നഗര
ദരിദ്രർക്ക് വേണ്ടിയുള്ള
അടിസ്ഥാന സേവനങ്ങൾ) |
കുടുംബശ്രീ |
യു.എൽ.ബി. |
2100 |
2112 |
2156 |
199 |
1375 |
135 |
8077 |
||||||||||||||||||||||
10 |
രാജീവ്
ആവാസ് യോജന (ആർ.എ.വൈ) |
കുടുംബശ്രീ |
യു.എൽ.ബി. |
0 |
0 |
0 |
83 |
7 |
8 |
98 |
||||||||||||||||||||||
|
II. ii. ഗ്രാമ
വികസന കമ്മീഷണറേറ്റ് |
|||||||||||||||||||||||||||||||
11 |
ഇന്ദിരാ
ആവാസ് യോജന (ഐ.എ.വൈ) |
സി.ആർ.ഡി. |
ബ്ലോക്ക്
പഞ്ചായത്ത് |
54513 |
43607 |
55996 |
50545 |
49551 |
18957 |
273169 |
|
|||||||||||||||||||||
|
II. iii. നഗര
കാര്യ ഡയറക്ടറേറ്റ് |
|||||||||||||||||||||||||||||||
12 |
ആശ്രയ |
|
|
25 |
9 |
239 |
82 |
35 |
2 |
392 |
|
|||||||||||||||||||||
13 |
പദ്ധതിവിഹിതം |
|
|
570 |
399 |
1704 |
3778 |
1574 |
16 |
8041 |
|
|||||||||||||||||||||
14 |
വാംബേ |
|
|
44 |
36 |
24 |
0 |
0 |
3 |
107 |
|
|||||||||||||||||||||
15 |
ഇ.എം.എസ് |
|
|
959 |
1521 |
1522 |
441 |
272 |
27 |
4742 |
|
|||||||||||||||||||||
16 |
മൈത്രി |
|
|
12 |
17 |
1 |
0 |
0 |
0 |
30 |
|
|||||||||||||||||||||
17 |
ഷിഹാബ്
തങ്ങള്‍ ഭവന പദ്ധതി |
|
|
0 |
0 |
0 |
922 |
50 |
0 |
972 |
|
|||||||||||||||||||||
18 |
സുവര്‍ണ്ണ
ജൂബിലി |
|
|
0 |
0 |
0 |
18 |
10 |
4 |
32 |
|
|||||||||||||||||||||
19 |
ഭവനശ്രീ |
|
|
0 |
0 |
0 |
0 |
46 |
21 |
67 |
|
|||||||||||||||||||||
20 |
പന്ത്രണ്ടാം
പദ്ധതി |
|
|
0 |
0 |
0 |
0 |
101 |
0 |
101 |
|
|||||||||||||||||||||
21 |
ഇന്ദിരാ
ആവാസ് യോജന |
|
|
0 |
0 |
0 |
0 |
67 |
0 |
67 |
|
|||||||||||||||||||||
22 |
ജവഹര്‍
ഹൗസിംഗ് പദ്ധതി |
|
|
0 |
0 |
0 |
0 |
85 |
0 |
85 |
|
|||||||||||||||||||||
|
II. iv. പഞ്ചായത്ത്
ഡയറക്ടറേറ്റ് |
|||||||||||||||||||||||||||||||
23 |
ഇ.എം.എസ് |
പഞ്ചായത്ത്
ഡയറക്ടറേറ്റ് |
|
34938 |
23497 |
22274 |
25006 |
18772 |
വിവരങ്ങൾ
ലഭ്യമല്ല |
124487 |
|
|||||||||||||||||||||
ആകെ |
|
|
|
|
|
|
|
|
|
|
||||||||||||||||||||||
III. പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് (എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ്) |
||||||||||||||||||||||||||||||||
24 |
ജനറല്‍
ഹൗസിംഗ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
915 |
533 |
659 |
391 |
0 |
|
2498 |
|
|||||||||||||||||||||
25 |
കോര്‍പ്പസ്
ഫണ്ട് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
18 |
0 |
5 |
|
|
|
23 |
|
|||||||||||||||||||||
26 |
പൂൾഡ് ഫണ്ട് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
0 |
|
|
|
|
|
0 |
|
|||||||||||||||||||||
27 |
ആദിയ പനിയ
പ്രോജക്ട് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
14 |
21 |
|
|
|
|
35 |
|
|||||||||||||||||||||
28 |
സി.സി.ഡി.
– പി.റ്റി.ജി. |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
0 |
|
|
|
|
|
0 |
|
|||||||||||||||||||||
29 |
അവിവാഹിത
അമ്മ |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
38 |
|
|
|
|
|
38 |
|
|||||||||||||||||||||
30 |
എഫ്.ആർ.സി. |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
|
|
8 |
|
|
|
8 |
|
|||||||||||||||||||||
31 |
സ്പെഷ്യല്‍
ഓര്‍ഡര്‍ |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
|
|
|
1 |
|
|
1 |
|
|||||||||||||||||||||
32 |
ഹഡ്കോ |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
|
|
|
|
62 |
|
62 |
|
|||||||||||||||||||||
33 |
അഡീഷണൽ
ട്രൈബൽ ഉപപദ്ധതി |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
എസ്.റ്റി.ഡി.
ഡിപ്പാർട്ട്മെന്റ് |
|
|
|
|
30 |
|
30 |
|
|||||||||||||||||||||
|
ആകെ |
2695 |
|
|||||||||||||||||||||||||||||
IV. കേരള
തൊഴില്‍ വകുപ്പ് |
||||||||||||||||||||||||||||||||
34 |
ബീഡിത്തൊഴിലാളികള്ക്കുളള
പുതുക്കിയ സംയോജിത ഭവന
നിര്‍മ്മാണ പദ്ധതി |
തൊഴിലാളി
ക്ഷേമ സംഘടന |
തൊഴിലാളി
ക്ഷേമ സംഘടന |
318 |
36 |
25 |
12 |
0 |
0 |
391 |
|
|||||||||||||||||||||
V. |
മത്സ്യ
ബന്ധന വകുപ്പ് |
|||||||||||||||||||||||||||||||
35 |
എൻ.എഫ്.ഡബ്ല്യു.എഫ്
(50% സംസ്ഥാന
വിഹിതം) |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
783 |
765 |
800 |
0 |
|
2348 |
|
|||||||||||||||||||||
36 |
പതിമ്മൂന്നാമത്
സാമ്പത്തിക കമ്മീഷന്
സഹായത്തോടെയുള്ള ഭവന പദ്ധതി–
മറ്റ് മത്സ്യബന്ധന ഗ്രാമങ്ങളിൽ
ഒരു യൂണിറ്റിന് 2 ലക്ഷം
വീതം |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
0 |
2787 |
0 |
0 |
0 |
2787 |
|
|||||||||||||||||||||
37 |
പദ്ധതി
പതിമ്മൂന്നാമത് സാമ്പത്തിക
കമ്മീഷന് സഹായത്തോടെയുള്ള
ഭവന പദ്ധതി – മാതൃകാ മത്സ്യബന്ധന
ഗ്രാമം ഒരു യൂണിറ്റിന്
2.5 ലക്ഷം
വീതം |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
1878 |
|
0 |
0 |
0 |
1878 |
2009 മുതൽ
2016 വരെ
ആകെ നിർമ്മിച്ച വീടുകൾ |
|||||||||||||||||||||
38 |
ബി.ഐ.എഫ്.
& എച്ച്.ഡി.എഫ്-നു
കീഴിൽ മത്സ്യത്തൊഴിലാളികൾക്കു
വേണ്ടിയുള്ള ഭവനപദ്ധതി |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
0 |
0 |
0 |
3660 |
വിവരങ്ങൾ
ലഭ്യമല്ല . |
3660 |
|
|||||||||||||||||||||
39 |
മത്സ്യബന്ധന
ഗ്രാമങ്ങളുടെ സമഗ്ര
വികസനം (ഐ.ഡി.എഫ്.വി.) |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
0 |
0 |
1612 |
0 |
|
1612 |
|
|||||||||||||||||||||
40 |
13-) 0 സാമ്പത്തിക
കമ്മീഷന്റെ സഹായത്തോടെയുള്ള
ഭവനപദ്ധതി – ഫിഷർമാൻകോളനി
നവീകരണം - പുതിയ
വീടിന് യൂണിറ്റൊന്നിന്
2 ലക്ഷം
രൂപ വീതം |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
0 |
0 |
0 |
485 |
0 |
|
485 |
|
|||||||||||||||||||||
41 |
ഭവന പദ്ധതി
2015-16 |
മത്സ്യ
ബന്ധന വകുപ്പ് |
മത്സ്യ
ബന്ധന വകുപ്പ് |
|
|
|
|
28 |
|
28 |
|
|||||||||||||||||||||
42 |
ഭൂരഹിത
മത്സ്യതൊഴിലാളികള്‍ക്കുള്ള
സുരക്ഷിത വാസ സൗകര്യങ്ങള്‍ |
മത്സ്യ
ബന്ധന വകുപ്പ് |
കെ .എസ്.
സി.എ.ഡി.സി |
|
|
|
|
8 വ്യക്തിഗത
ഫ്ലാറ്റ് യൂണിറ്റുകള്‍ |
|
8 |
|
|||||||||||||||||||||
ആകെ- മത്സ്യ
ബന്ധന വകുപ്പ് |
|
|
|
|
|
|
|
12798 |
|
|||||||||||||||||||||||
VI. പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് |
||||||||||||||||||||||||||||||||
ഭവന
രഹിതര്‍ക്കുള്ള പദ്ധതി |
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് |
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് |
3500 |
5000 |
6397 |
4500 |
5197 |
വിവരങ്ങൾ
ലഭ്യമല്ല . |
24594 |
|
||||||||||||||||||||||
താഴേക്കിടയിലുള്ള
സാമൂഹ്യ വികസന പദ്ധതി |
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് |
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ്. |
131 |
96 |
261 |
140 |
102 |
വിവരങ്ങൾ
ലഭ്യമല്ല . |
730 |
|
||||||||||||||||||||||
ആകെ -
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് |
|
|
|
|
|
|
|
|
25324 |
|
||||||||||||||||||||||
VII. സൈനിക
ക്ഷേമ ഡയറക്ടറേറ്റ് |
|
|
|
|
|
|
|
|
|
|
||||||||||||||||||||||
ഭവന
നിര്‍മ്മാണ ഗ്രാന്റ് |
സൈനിക ക്ഷേമ
ഡയറക്ടറേറ്റ് |
സൈനിക ക്ഷേമ
ഡയറക്ടറേറ്റ് |
3 |
1 |
10 |
3 |
4 |
1 |
22 |
|
||||||||||||||||||||||
VIII. ന്യൂനപക്ഷ
ക്ഷേമ ഡയറക്ടറേറ്റ് |
||||||||||||||||||||||||||||||||
ന്യൂനപക്ഷ
സമുദായങ്ങളിലെ വിവാഹ മോചിത
/ നിരാലംബരായ
സ്ത്രീകൾക്ക് വേണ്ടിയുള്ള
ഭവന പദ്ധതി |
ഡയറക്ടര്‍
, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് |
ജില്ലാ
കളക്ടര്‍ |
0 |
0 |
950 |
749 |
798 |
നടപ്പിലാക്കി
വരുന്നു |
2497 |
|
||||||||||||||||||||||
പട്ടികവർഗ്ഗം,
മറ്റുനിർദ്ദേശക
സമുദായങ്ങളിൽ നിന്നും
പരിവർത്തിത ക്രസ്തവർക്കു
വേണ്ടിയുള്ള കേരള സംസ്ഥാന
വികസന കോർപ്പറേഷൻ |
||||||||||||||||||||||||||||||||
ഭവന നിര്‍മ്മാണ
പദ്ധതി |
|
|
360 |
420 |
295 |
68 |
250 |
96 |
1489 |
|
||||||||||||||||||||||
ഭൂരഹിത,
ഭവനരഹിതർക്കുള്ള
പദ്ധതി |
|
|
1 |
0 |
4 |
0 |
2 |
2 |
9 |
|
||||||||||||||||||||||
ആകെ |
1498 |
|
||||||||||||||||||||||||||||||
വിവിധ
വകുപ്പുകൾ വഴി നിർമ്മിച്ച
ആകെ വീടുകളുടെ എണ്ണം |
476490 |
|
അവലംബം:
ഹൗസിംഗ്
കമ്മീഷണറേറ്റ്,
തിരുവനന്തപുരം
No comments:
Post a Comment